*ഉപതെരഞ്ഞെടുപ്പ്* _ *വയനാട്*യുഡിഎഫ് : 3,51,987 വോട്ടിനു മുന്നിൽ എൽഡിഎഫ് : ബിജെപി: *പാലക്കാട്* രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടിനു വിജയിച്ചു. യുഡിഫ് : 18,724 വോട്ടിനു വിജയിച്ചു. ബിജെപി : എൽഡിഫ് : *ചേലക്കര*പ്രദീപ് 12,122 വോട്ടിനു വിജയിച്ചു LDF : 12,122 വോട്ടിനു വിജയിച്ചു UDF : BJP: *മഹാരാഷ്ട്ര :*എൻ ഡി എ :221 കോൺ : 56 മറ്റുള്ളവർ : 11 *ജാർകണ്ട് :*കോൺ : 50 ബി ജെ പി […]
Read MoreAuthor: ജോജി തോമസ്
റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോറം നിവേദനം നല്‍കി.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിര്‍ത്തല്‍ ചെയ്ത തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, ഓവര്‍ ബ്രിഡ്ജും ഫുട്ട് പാത്തും നിര്‍മ്മിക്കുക, നിരന്തര അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ എസ് ജയകൃഷ്ണന്‍, റെയില്‍വെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ […]
Read Moreഉപതെരഞ്ഞെടുപ്പ് ഫലം..
ഉപതെരഞ്ഞെടുപ്പ് 2024* *പാലക്കാട്* UDF : 4980 വോട്ടിനു മുന്നിൽ* LDF : *BJP : *ചേലക്കര* UDF : *LDF : 10010 വോട്ടിനു മുന്നിൽ* BJP : *വയനാട്* *UDF : 290256 വോട്ടിനു മുന്നിൽ* LDF : BJP:
Read Moreസംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
വയനാട്ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങുക.10മണിയോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും. ആദ്യം എണ്ണുന്നത് ഹോസ്റ്റൽ ബാലറ്റുകളായിരക്കും. ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍എണ്ണിത്തുടങ്ങുക.
Read Moreതൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. ഇന്ന് രാവിലെ 6.40നാണ് അപകടം.
തൃശൂരിൽ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ രണ്ട് സത്രീകളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരേസമയം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. അര മണിക്കൂറോളം റെയിൽവേ ട്രാക്കിൽ പരിക്കേറ്റ് കിടന്ന ശേഷമാണ് പോലീസെത്തി ഉഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇടിച്ചത്.
Read Moreജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നരകിലോ സ്വർണ്ണം കവർന്ന കേസിൽ നാലുപേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്.
അഞ്ചു പേർകൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, കവർച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്തിയിട്ടില്ല. പിടിയിലായവരെ തൃശൂർ ഈസ്റ്റ് പൊലീസ്ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് പെരിന്തൽമണ്ണയിൽ ജ്വല്ലറിയുടമയെ ആക്രമിച്ച് സ്വർണം കവർന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന എം.കെജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്.
Read Moreപത്തനംതിട്ട ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ പോലീസ് കസ്റ്റഡിയിൽ. മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്.
പത്തനംതിട്ട ചുട്ടിപ്പാറ ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ പോലീസ് കസ്റ്റഡിയിൽ. നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയിൽ KSU വിദ്യാഭ്യാസ ബന്ദ്
Read More