By ജോജി തോമസ്January 5, 2026January 5, 2026 കേരളം സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ… ബെംഗളൂരു മടിവാള സന്ധ്യാ സിനിമാ തിയേറ്ററിലാണ് സംഭവം. തീയറ്റർ ജീവനക്കാരൻ പോലീസ് പിടിയിൽ! Read More
By ജോജി തോമസ്January 4, 2026January 4, 2026 കേരളം കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കും. മാർച്ച് ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും സംസ്ഥാന പോലീസ് മേധാവിമാരുടെയും യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. Read More
By ജോജി തോമസ്January 3, 2026January 3, 2026 കേരളം തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു കുറ്റക്കാരൻ ! Read More
By ജോജി തോമസ്January 2, 2026January 2, 2026 കേരളം ശബരിമല സ്വർണ്ണം അടിച്ചുമാറ്റിയ സംഭവം; ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം വാളയാറിലും വേലന്താവളത്തും പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് കോയമ്പത്തൂർ പോലീസ്. ഹൈവേ കവർച്ചയും കുഴൽപ്പണക്കടത്തും കൂടിയ സാഹചര്യത്തിലാണ് പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ചെക്പോസ്റ്റിൻ്റെ ഉദ്ഘാടനം ജില്ലാപോലീസ് മേധാവി കെ. കാർത്തികേയൻ നിർവഹിച്ചു. കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിൽ വാഹനപ്പെരുപ്പം കൂടിയതിനാൽ പരിശോധന ശക്തമാക്കേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം പുതുവർഷാഘോഷം മറയാക്കി ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ചുകൊടുത്ത് ആളുകളിൽ നിന്ന് പണം തട്ടുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കേരള പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ആളുകളിൽ വിശ്വാസ്യത തോന്നിക്കാൻ ‘പ്രധാനമന്ത്രി ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ്’ എന്ന പേരിലാണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങൾ ലിങ്കുകൾ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അയക്കുന്നത്. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം ഉപയോഗിച്ച ശേഷം കുപ്പി തിരികെ നല്കിയാൽ പണം ലഭി ക്കുന്ന പദ്ധതി ഇന്നു മുതൽ സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ ബെവ്കോ. കേരളത്തിലെ എല്ലാ ബെവ്കോ, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി തിരികെ നല്കിയാല് ഇനിമുതല്‍ 20 രൂപ ലഭിക്കും. നേരത്തെ രണ്ട് ജില്ലകളിലെ ചില ഔട്ട്ലെറ്റുകളില് നടപ്പിലാക്കിയ പദ്ധതി വിജയിച്ചതോടെയാണ് സംസ്ഥാനം മൊത്തം നടപ്പിലാക്കുന്നത്. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ളയടിച്ചതായി റിപ്പോർട്ട്. ഏഴു പാളികളിലെ സ്വർണമാണ് അടിച്ചുമാറ്റിയിരിക്കുന്നത്. Read More
By ജോജി തോമസ്January 1, 2026January 1, 2026 കേരളം പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ 111 രൂപ കൂട്ടി. ഇന്നു മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല ! Read More
By ജോജി തോമസ്December 31, 2025December 31, 2025 കേരളം ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം… ജനുവരി 14ന് മകരവിളക്ക്, ജനുവരി 19ന് രാത്രി 11 വരെ ദർശനം. മകരവിളക്ക് തീർത്ഥാടനത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നു.വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നും എറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു. Read More