Author: ജോജി തോമസ്

നെന്മാറ – വല്ലങ്ങി വേല; ഇന്നു കരിവേല, നാളെ സാംപിൾ വെടിക്കെട്ട്. ഗതാഗത നിയന്ത്രണവും പാർക്കിങ്ങും ഇങ്ങനെ..👇

ജോജി തോമസ് നെന്മാറ – വല്ലങ്ങി വേലയോടനുബന്ധിച്ച് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നെന്മാറ മേഖലയിൽ ഗതാഗത, പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് പ്രഖ്യാപിച്ചു. നാലു മേഖലകളിലായി അഞ്ചു ഡിവൈഎസ്പി മാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 19 പോലീസ് ഇൻസ്പെക്ടർമാർ, 52 എസ്ഐ മാർ 986 പോലീസുകാർ ഉൾപ്പെടെ 1200 പേർ നെന്മാറ വേലയുടെ സേവനത്തിനായി എത്തിച്ചേരും. ബുധനാഴ്ച വല്ലങ്ങി ദേശത്തിൻെറ താലപ്പൊലിയും നെന്മാറ ദേശത്തിൻെറ കരിവേലയും ആഘോഷിക്കുന്നുഅതിനോടൊപ്പം. നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ ദർശനത്തിനായും ഇരു ദേശങ്ങളുടെ ദീപാലങ്കാരങ്ങളോട് കൂടിയ […]

Read More

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ 2,3 തീയതികളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Read More

വീണ്ടും കുതിച്ചു കയറി സ്വർണവില; പവന് വില 67,400 രൂപയായി.

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് വിപണി സര്‍വകാലറെക്കോര്‍ഡിലെത്തി. ഇന്ന് ഗ്രാമിന് 8425 രൂപയിലെത്തി. ഇതോടെ പവന് വില 67,400 രൂപയായി ഉയര്‍ന്നു. 520 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. ഇന്നലെ 66,880 രൂപയായിരുന്നു ഒരുപവന്‍സ്വര്‍ണത്തിന്റെ വില.8360രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കിയത്. കല്യാണ തിരക്കുകൾ വർധിച്ചതോടെ വ്യാപാരികളും പ്രതീക്ഷയിലാണ്. എന്നാൽ, ദിവസം പ്രതി വില ഉയരുന്നത്ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Read More

വാട്സ്ആപ്പ് ചാറ്റ് തുറക്കുമ്പോൾ പുതിയൊരു നോട്ടിഫിക്കേഷൻസ് നിങ്ങൾ കണ്ടിരുന്നോ? അതെന്താന്ന് നോക്കാം..👇

വാട്ട്സാപ്പിലെ  ഒരു നോട്ടിഫിക്കേഷൻ സെറ്റിംഗ് മെസേജാണ് ഇത്. ഇതിന്റെ അർത്ഥം ഇനി മുതൽ ഈ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷനുകൾ ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ  ലഭിക്കൂ എന്നാണ്. ഗ്രൂപ്പ് ചാറ്റുകളിൽ നിന്നുള്ള അനാവശ്യ നോട്ടിഫിക്കേഷനുകൾ കുറക്കാനായി  വാട്സ്ആപ്പ് കൊണ്ടു വന്ന ഒരു  സെറ്റിംഗ്സ് ആണിത്.വലിയ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രധാന അപ്ഡേറ്റുകൾ മാത്രമായി  നമുക്ക് നോട്ടിഫിക്കേഷൻ ആയി വരും . മറ്റ് സാധാരണ സന്ദേശങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കില്ല. ഗ്രൂപ്പുകളിൽ ഒരുപാട് സന്ദേശങ്ങൾ വരുമ്പോൾ ഓരോ സന്ദേശത്തിനും നോട്ടിഫിക്കേഷൻ വന്നാൽ അത് […]

Read More

എ​മ്പു​രാ​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യു​ടെ ആ​വി​ഷ്കാ​ര​ത്തി​ൽ ക​ട​ന്നു​വ​ന്നി​ട്ടു​ള്ള ചി​ല രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​മേ​യ​ങ്ങ​ൾ എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രി​ൽ കു​റേ​പേ​ർ​ക്ക് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യ​താ​യി അ​റി​ഞ്ഞെ​ന്നും അ​തി​ൽ ത​നി​ക്കും എ​മ്പു​രാ​ൻ ടീ​മി​നും ആ​ത്മാ​ർ​ഥ​മാ​യ ഖേ​ദ​മു​ണ്ടെ​ന്നും താ​രം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ ഇന്ന് കാണില്ലെന്ന് പറയുന്നുവെന്നും, എന്നാൽ എമ്പുരാന്‍ സിനിമ ഞാൻ കാണുമെന്നും വി.ഡി സതീശനും  പറയുന്നു. ‘പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ ഖേദപ്രകടനം’ നടത്തിക്കൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജും നയം വ്യക്തമാക്കി.

Read More