Author: ജോജി തോമസ്

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം.

2024-25 വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ സംസ്ഥാനത്ത്. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളില്‍ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 4115 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. […]

Read More

തുടരും.. നെന്മാറ-ഒലിപ്പാറ റോഡിൻ്റെ ദുരവസ്ഥ തുടരും.. ചീഫ് എഞ്ചിനിയർ നിർമ്മാണ മേഖല സന്ദർശിച്ചു. മെയ് 15 നകം ടാറിങ് പണി ആരംഭിക്കുമെന്ന് ചീഫ് എൻജിനീയർ.

നെന്മാറ-ഒലിപ്പാറ റോഡിൻ്റെ ദുരവസ്ഥ ആക്ഷൻ കമ്മിറ്റി ചീഫ് എൻജിനീയറെ ധരിപ്പിച്ചു. നിർമ്മാണം തുടങ്ങി രണ്ടു വർഷമായിട്ടും നവീകരണം പൂർത്തിയാക്കാതെ പാത തകർന്നു കിടക്കുന്നതുമൂലമുള്ള പ്രദേശവാസികളുടെ ബുദ്ധിമുട്ട് പൊതുമരാമത്ത് എൻ.എച്ച്. വിഭാഗം ചീഫ് എൻജിനീയറെയും സംഘത്തെയും ആക്ഷൻ കമ്മിറ്റിയും പ്രദേശവാസികളും ബോധ്യപ്പെടുത്തി. നിരവധിതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞുനീങ്ങുന്നതിലും തകർന്നുകിടക്കുന്ന റോഡിലെ ദുരിത യാത്രയും അധികൃതർക്ക് മുന്നിൽ പ്രദേശവാസികൾ വിവരിച്ചു. ആറുമാസത്തിനകം പൂർത്തീകരിക്കാൻ വ്യവസ്ഥ ചെയ്ത റോഡ് നവീകരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചു നൽകിയ പരാതികൾക്കൊടുവിലാണ് ചീഫ് […]

Read More

തിരിച്ചടിക്കൊരുങ്ങി ഇന്ത്യ..ലാഹോറിൽ ഡ്രോൺ ആക്രമണം! അതിർത്തിയിൽ ജാഗ്രത; ഡൽഹിയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ അവധികൾ റദ്ദാക്കി.

പാകിസ്ഥാൻ ഇന്ത്യൻ അതിര്‍ത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാവാൻ ദില്ലിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താൻ നിര്‍ദേശംനൽകിയിരിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻസജ്ജമാകണമെന്നാണ് അറിയിപ്പ്.അതേസമയം,പാക്ക്ആക്രമണത്തിന്ശക്തമായപ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ.

Read More

പാലക്കാടും കൈക്കൂലി പണം പിടികൂടി വിജിലൻസ് 😎. PWD ഓഫീസിൽ നിന്നുമാണ് കൈക്കൂലി പണം പിടികൂടിയത്.

ഡിവിഷണൽ അക്കൗണ്ട്സ് ഓഫിസർ ജെ. സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സി.രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീധരൻ എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്. 2000 രൂപ വീതം ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം കണ്ടെത്തി. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പണം പിടികൂടിയത്. പാലക്കാട് സ്വദേശിയായ കരാറുകാരന്റെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇവരെ കയ്യോടെ പൊക്കിയത്.

Read More

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ർ; ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന് ക​ന​ത്ത തി​രി​ച്ച​ടി. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​നും കാ​ണ്ഡ​ഹാ​ര്‍ വി​മാ​ന റാ​ഞ്ച​ലി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍ കൊ​ല്ല​പ്പെ​ട്ടു!

ഭീ​ക​ര​ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ൻ സൈ​ന്യം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ഇ​ന്ത്യ തേ​ടു​ന്ന ഭീ​ക​ര​രി​ൽ പ്ര​ധാ​നി​യാ​ണ് അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍. പാ​ക്കി​സ്ഥാ​ന്‍ ബ​ഹ​വ​ൽ​പൂ​രി​ലെ ജെ​യ്ഷെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ 10 കു​ടും​ബാം​ഗ​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More