Author: ബിനു തോമസ്

നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ ഒന്‍പതിന്

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒന്‍പതിന് നാഷണല്‍ ലോക് അദാലത്ത് നടത്തും. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്‌സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളും കോടതികളില്‍ എത്തുന്നതിനു മുമ്പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും […]

Read More

ധനലക്ഷ്മി ബാങ്കിന് 28.30 കോടി രൂപയുടെ അറ്റ ലാഭം.

  ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 26.43 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവര്‍ത്തന ലാഭം. മൊത്തം ബിസിനസ് 10.06 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 21,300 കോടി രൂപയില്‍ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവില്‍ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് […]

Read More

തിളക്കമുള്ള ചർമ്മം കരുതൽ കിടക്കവിരിയിൽ തുടങ്ങണം

തിളക്കമുള്ള ചർമ്മം കരുതൽ കിടക്കവിരിയിൽ തുടങ്ങണം   മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതില്‍ ഏറ്റവും പ്രധാനമാണ് കിടക്കവിരി കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബെഡ്ഷീറ്റ് മാറ്റാന്‍ ശ്രമിക്കണം. ഒന്നോ അതിലധികമോ രോമകൂപങ്ങളെ ബാധിക്കുന്ന വീക്കം അല്ലെങ്കില്‍ അണുബാധയാണ് ഫോളികുലൈറ്റിസ്. വിയര്‍പ്പ്, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, എണ്ണ എന്നിവയൊക്കെ ബെഡ്ഷീറ്റില്‍ അടിഞ്ഞുകൂടുകയും രോമകൂപങ്ങള്‍ അടഞ്ഞുപോകുകയും ചെയ്യുന്നതാണ് ഫാളികുലൈറ്റിസിന് കാരണമാകുന്നത്. രോമകൂപങ്ങള്‍ക്ക് ചുറ്റും ചുവന്നുവീര്‍ത്ത കുരുക്കള്‍ കാണപ്പെടാന്‍ ഇത് ഇടയാക്കും. […]

Read More

മലബാർ റിവർ ഫെസ്റ്റിവൽ

ആഗസ്റ്റ് 04 മുതൽ 06 വരെ കോഴിക്കോട് തുഷാരഗിരിയിലാണ്.   ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ, ദക്ഷിണേന്ത്യയിലെ ആദ്യ നദികളെ അടിസ്ഥാനമാക്കിയുള്ള മത്സരം, ഈ വർഷം വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ (ഐകെസിഎ) സാങ്കേതിക പിന്തുണയോടെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 04 മുതൽ 06 വരെ കോഴിക്കോട് തുഷാരഗിരിയിലാണ് അന്താരാഷ്ട്ര കയാക്കിംഗ് […]

Read More