Breaking News:
കുവൈത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 10 മരണം!! മലയാളികൾ ഉൾപ്പെടെ ചികിത്സയിൽ.. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടെന്നും റിപ്പോർട്ട്.
BJP-CPM സംഘർഷം.. തൃശ്ശൂരിൽ ഇന്നലെ നടന്ന CPM – BJP സംഘർഷത്തിൽ 70 പേർക്കെതിരെ കേസ്. 40 BJP പ്രവർത്തകർക്കും, 30 CPM പ്രവർത്തകർക്കുമെതിരെയാണ് കേസ്.
വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർത്ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വിവാദമൊഴിയാതെ കേരള സർവകലാശാല.. വിഭജനഭീതി ദിനം ആചരിക്കാനുള്ള വിവാദ ഉത്തരവ്; പുതിയ ഉത്തരവ് പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു.
കുഞ്ഞുങ്ങൾ വർണ്ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെ..🦋🦋 സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി !