Breaking News:
ഇങ്ങാട് വരരുത് മക്കളെ ! ഹൃദ്രോഗം, പ്രമേഹം, അമിത വണ്ണം എന്നിവയുണ്ടെങ്കിൽ വിസ ഇല്ല ! നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം !
മാതൃവേദി ഫൊറോന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ പള്ളിയിൽ.👇
പാലക്കാട് ഒമ്പതുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്.
കുതിരാനിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വീടിനു നേരെ ആക്രമണം നടത്തി. പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ച് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നു.
പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കേടുപാടായ ആശുപത്രി ഉപകരണങ്ങൾ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കുന്ന പുനർജ്ജനി ക്യാമ്പ് പ്രിൻസിപ്പൽ ഡോ. പി ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, കെ അജിത്, ജി കെ അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു.👇