പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി ക്ലാർക്ക്, ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രാഫർ ഒഴിവുകളുണ്ട്.👇 എച്ച്എംസി ക്ലാർക്ക് തസ്‌തികയിലേക്കുള്ള കൂടിക്കാഴ്ച ഏഴിന് 11-നും ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2.30-നും ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തിയിലേക്ക് എട്ടിന് രാവിലെ 11-നും റേഡിയോഗ്രാഫർ തസ്തികയിലേക്ക് 2.30-നും സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.