ഛത്തീസ്ഗഢിലെ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. ബിലാസ്പൂരിലെ NIA കോടതിയാണ് ജാമ്യം അനുവദിച്ചത്.