Breaking News:
റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ തീരത്താണു ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല! ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; അമിത് ഷായെ കണ്ട് UDF എംപിമാർ. പ്രധാനമന്ത്രിയെ കാണാനും അനുമതി തേടി. ജാമ്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചതായി സൂചന. എന്നാൽ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ദുര്‍ഗില്‍ പ്രതിഷേധവുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍.
അടിപ്പെരണ്ട പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എ.ഉമ്മർ ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തി. വീഴ്ലി പാലത്തിന്റെ അടിയിൽ നിന്നാണ് കണ്ടെത്തിയത്.👇
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും.🙏🌹👇
ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച സംഭവം; കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫൊറോന പ്രതിഷേധിച്ചു. 👇