തൃശ്ശൂര്‍ പൂരം അലങ്കോലമാക്കൽ കേസിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു.. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം തുടരും..😎