ലീഡുയർത്തി യുഡിഎഫ്; ഷൗക്കത്ത് 4214 വോട്ടുകൾക്ക് മുന്നിൽ.. നിലമ്പൂർ ഉപതെരഞ്ഞടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് തുടർന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 4214 വോട്ടുകൾക്ക് ഷൗക്കത്ത് മുന്നിലാണ്.