ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ.. ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വ്, ജ​റുസ​ലം, ഹൈ​ഫ അ​ട​ക്കം പ​ത്തു സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റാ​ൻ മി​സൈ​ലു​ക​ൾ പ​തി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.