പാലക്കാട് – തൃശൂർ ദേശീയപാതയിൽ കനത്ത ബ്ലോക്ക്!! കല്ലിടുക്ക് ട്രൈയ്ലർ താഴ്ന്നു; കല്ലിടുക്ക് മുതൽ ചുവന്ന മണ്ണ് വരെ കനത്ത block. കല്ലിടുക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് ട്രൈയ്ലർ കുടുങ്ങി കിടക്കുന്നുണ്ട്.