Breaking News:
ഡ്രൈവിങ് ടെസ്റ്റിൽ കർശനമാക്കിയ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഹൈക്കോടതി ഭാഗികമായി റദ്ദാക്കി ! മോട്ടോര്‍ വാഹന വകുപ്പിൻ്റെ പുതിയ സര്‍ക്കുലര്‍ 👇
വേടനെക്കുറിച്ച് പഠിപ്പിക്കാൻ കേരള സർവകലാശാല; 4 വർഷ ഡിഗ്രി കോഴ്സിൽ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് പഠനം.
ബിസിനസ് വഞ്ചനാ കേസ് ; ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി അപ്പീല്‍ കോടതി !
രാഹുൽ മാങ്കൂട്ടം എംഎൽഎയെ വിലക്കി പാലക്കാട് നഗരസഭ …! നവീകരിച്ച പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടനം നാളെ. പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ. വൈകീട്ട് നാലുമണിക്കാണ് പരിപാടി. രാഹുലിനെതിരെ നടി പരാതിയുന്നയിച്ച സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് എരിമയൂർ സ്വദേശി നിതിൻ (26) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ എറണാകുളം കളമശ്ശേരിയിൽ വെച്ചാണ് അപകടം. കളമശ്ശേരിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ നിതിൻ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. അമ്മ: മിനി. അച്ഛൻ: വിനോദ്. സഹോദരൻ: മിഥുൻ.