ഇസ്രയേൽ-ഇറാൻ സംഘർഷം… 6 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കി യുഎഇ കമ്പനികൾ ! സർവീസ് റദ്ദാക്കിയതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർലൈനുകൾ അറിയിച്ചു.