കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം!! കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ അ​വ​യെ കൊ​ല്ലാ​നു​ള​ള അ​ധി​കാ​രം സം​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും ആ ​അ​ധി​കാ​രം കേ​ര​ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി..