പന്നിക്കെണിവച്ച സംഭവം; സ്ഥാപിച്ചത് വെള്ളക്കട്ട സ്വദേശി വിനീഷ്. പ്രതി കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി വിൽക്കാനായിരുന്നു ശ്രമം. മുൻപും ഇയാൾ സമാനമായ രീതിയിൽ പന്നിയെ പിടികൂടിയതായി പൊലീസിന് വിവരം ലഭിച്ചു. അറസ്റ്റിനായുള്ള നടപടികൾ സ്വീകരിക്കുന്നു.