ഗവർണർക്കെതിരെ രാഷ്ട്രപതിക്കു പരാതി… രാജ്ഭവന്റെ നിഷ്പക്ഷത ഉറപ്പാക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി സന്തോഷ് കുമാർ ​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി.