നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ ചിഹ്നം കത്രിക. 10 സ്ഥാനാർഥികളാണ് നിലമ്പൂരിൽ മത്സരിക്കുന്നത്. നാലുപേർ പത്രിക പിൻവലിച്ചു. പി.വി.അൻവർ തൃണമൂൽ കോൺഗ്രസിൻ്റെ പേരിൽ നൽകിയ പത്രിക തള്ളിയിരുന്നു. സ്വതന്ത്രനായി അൻവർ നൽകിയ പത്രികയാണ് സ്വീകരിച്ചത്.