Dr സാറെ … ഇടത് കണ്ണിന് പകരം കുത്തിവെപ്പ് എടുത്തത് വലത് കണ്ണിന്; തിരുവനന്തപുരത്തെ സർക്കാർ കണ്ണാശുപത്രിയിലെ ഗുരുതര ചികിത്സാ പിഴവിൽ ഡോക്ടർക്ക് സസ്പെൻഷൻ.