Breaking News:
നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി എത്തും.
ജനവാസമേഖലയിൽ വന്യമൃഗങ്ങളെത്തുന്നത് നിയന്ത്രിക്കാൻ പാലക്കാട് പ്രത്യേകയോഗം ചേർന്നു.
Dr സാറെ … ഇടത് കണ്ണിന് പകരം കുത്തിവെപ്പ് എടുത്തത് വലത് കണ്ണിന്; തിരുവനന്തപുരത്തെ സർക്കാർ കണ്ണാശുപത്രിയിലെ ഗുരുതര ചികിത്സാ പിഴവിൽ ഡോക്ടർക്ക് സസ്പെൻഷൻ.
പ്രവേശനോത്സവത്തില്‍ പോക്സോ കേസിലെ പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല !! സ്കൂളിനെതിരെ നടപടി എടുക്കുമെന്നും, ഫീസ് വൈകിയാലും സ്കൂള്‍ ബസില്‍ കയറ്റാതിരിക്കരുതെന്നും കുട്ടികള്‍ വിഷമിച്ചാല്‍ നടപടി ഉണ്ടാകും ; മന്ത്രി വി. ശിവന്‍കുട്ടി.
അങ്ങിനെ ചെയ്യാൻ പാടുണ്ടോ ഏമാനെ?.. തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമം ; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.