Breaking News:
കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം.
ചലച്ചിത്ര താരം കലാഭവൻ നവാസ് (51) ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! ഹൃദയാഘാതമെന്ന് സംശയം. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.👇
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച മലയാളം സിനിമ ‘ഉള്ളൊഴുക്ക്’.
എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ഡ്രൈവർ. ബാംഗ്ലൂരിലാണ് സംഭവം.
ഡോ. ഹാരിസ് ഹസനെ മോഷണ കേസ് ആരോപിച്ച നടപടിയിൽ ആരോഗ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്; സത്യം തുറന്ന് പറഞ്ഞതിന് ഡോക്ടറെ ക്രൂശിക്കുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.