Breaking News:
കുവൈത്തിൽ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണ് പ്രവാസിയായ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു മരിച്ചു.
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് നിലത്തിറക്കിയത്.
കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പോലീസ് പിടിയിൽ.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം; ഒപിയിൽ ഡോക്ടർമാരുടെ കുറവ് രോഗികൾ വലയുന്നു.
വിമാന അപകടം; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു..