Breaking News:
എല്ലാവർക്കും നന്ദി; ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും സിസ്റ്റർ പ്രീതി മേരിയുടെയും കുടുംബങ്ങൾ..
ഛത്തീസ്ഗഢിലെ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. ബിലാസ്പൂരിലെ NIA കോടതിയാണ് ജാമ്യം അനുവദിച്ചത്.
കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; വൈകുന്നേരം നാലു മുതല്‍ പൊതുദര്‍ശനം.
ചലച്ചിത്ര താരം കലാഭവൻ നവാസ് (51) ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! ഹൃദയാഘാതമെന്ന് സംശയം. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.👇
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച മലയാളം സിനിമ ‘ഉള്ളൊഴുക്ക്’.