Breaking News:
പാർട്ടിയുടെ നടപടി; പി കെ ശശിയെ പുറത്താക്കി CPIM ! മഹാന്മാർ ഇരുന്ന കസേരയിൽ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരൻ അദ്ദേഹത്തിന്റെ ജാതകം വായിച്ചാൽ നിങ്ങൾ തലകറങ്ങി വീഴും. സുരേഷ് ബാബുവാണ് പാർട്ടിയുടെ പടച്ചവനെങ്കിൽ ആ പാർട്ടിയിൽ തുടരാൻ താൽപര്യമില്ല- പാലക്കാട് നടന്ന വിമത കൗൺസിൽ യോഗത്തിൽ CPM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പി കെ ശശിയുടെ വിമർശനം!
ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ KSU പ്രവർത്തകരെ 2 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കേരളത്തിൽ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി (SSLC), ഹയർ സെക്കൻഡറി (Plus One) പരീക്ഷകൾക്ക് ഇന്ന് (2026 മാർച്ച് 5, വ്യാഴം) തുടക്കമായി. സംസ്ഥാനത്തൊട്ടാകെയും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലുമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷാ ഹാളിലെത്തുന്നത്.
എല്ലാം തെറ്റിദ്ധാരണ… ‘വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല!, ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ട്’; ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ.
‘അവഗണന സഹിച്ച് പാർട്ടിയിൽ തുടരാനില്ല! സിപിഐഎം മെമ്പർഷിപ്പ് പുതുക്കാനില്ല!’ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. പാർട്ടി വിടുമെന്ന് സൂചന.