Breaking News:
ഇന്ത്യ – പാക് വെടിനിർത്തൽ നിലവിൽ വന്നു; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.👍 വെടിനിർത്തൽ അംഗീകരിച്ചുവെന്ന് ട്രംപ്.
തൂക്കത്തിൽ കുറവെങ്ങനെ?.. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം; ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിൽ 13 പവൻ കുറവെന്ന് സംശയം ; പൊലീസ് പരിശോധന.
വീണ്ടും… 24 മണിക്കൂറിനിടെ പാകിസ്താനിൽ രണ്ടാമതും ഭൂചലനം ; 5.7 തീവ്രത രേഖപ്പെടുത്തി.
ഷഹബാസ് കൊലക്കേസ്; പ്രതികളുടെ എസ്എസ്എല്‍സി ഫലം തടഞ്ഞു!! പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു.
പാകിസ്താനിലെ 26 കേന്ദ്രങ്ങളെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാക് ഷെല്ലാക്രമണത്തിൽ ജമ്മു സർക്കാരിലെ ഉദ്യോഗസ്ഥൻ മരിച്ചു! സ്ഥിരീകരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള.