Breaking News:
ഓപ്പറേഷന് സിന്ദൂർ; ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടി. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു!
എസ്എസ്എൽസി പരീക്ഷാഫലം നാളെ അറിയാം..
ഓപ്പറേഷൻ സിന്തൂർ; ലഷ്കർ ഇതയ്യബ നേതാവ് സഹൈൻ മഖ്സൂദ്, കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
കേരളത്തില്‍ 104 ഇടങ്ങളില്‍ മോക്ഡ്രിൽ.. വൈകീട്ട് 4 മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സയറണ്‍ 3 വട്ടം നീട്ടി ശബ്ദിക്കും.
കരിമ്പാറ കൽച്ചാടിയിൽ ടാപ്പിംഗ് തൊഴിലാളികളെ കാട്ടാനകൾ ഓടിച്ചു.