Breaking News:
വേടനോടും ഗൗരി ലക്ഷ്മിയോടുമുള്ള ചിലരുടെ ഭയം അവരുടെ ജനിതകഘടനയിലുള്ളത്… ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി.
Calicut University BA മലയാളം സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ V.C ക്ക് ശുപാർശ.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്.. അതിശക്ത മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു..
തട്ടിപ്പിൽ പണി പോയി…. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് ; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സർക്കാർ.
മക്കളെ അവസാനമായി കാണാൻ എൽസിക്ക് വരാനായില്ല !! ആൽഫ്രഡിനും എമിൽ മരിയക്കും നെഞ്ചുനീറി യാത്രാമൊഴിയേകി നാട്…🌹🌹 അന്ത്യശുശ്രൂഷകൾക്ക് പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി.👇