Breaking News:
ADGP ക്കു വീഴ്ച പറ്റിയോ… തൃശ്ശൂർ പൂരം അലങ്കോലമായപ്പോൾ ഇടപെട്ടില്ല! ADGP എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന DGP റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
‘ വിഡി സതീശനുമായി ചര്‍ച്ചയ്ക്ക് തയാര്‍, മരുമോനിസത്തിന്റെ വേരറുക്കാന്‍ 2026ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കും’ ; പിവി അന്‍വര്‍.
50 Kg പച്ചക്കറി നിറച്ച ചാക്ക് പല്ലിൽ കടിച്ചു പൊക്കി.. വഴിയോരക്കച്ചവട തൊഴിലാളി എഐടിയുസി ഫെഡറേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ഷാജിയാണ് 50 Kg പച്ചക്കറി നിറച്ച ചാക്ക് പല്ലിൽ കടിച്ചു പൊക്കിയത്.
പുതുതായി അനുവദിച്ച ട്രെയിനിന് പാലക്കാട്ട് സ്വീകരണം നൽകി; ഭാരതാംബയുടെ ചിത്രം വെച്ച് സ്വീകരിച്ച് BJP പ്രവർത്തകർ.
‘നന്ദി ഉണ്ട് മാഷേ’ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി റെഡ് ആര്‍മി. നന്ദി ഉണ്ട് മാഷേ’ എന്നാണ് ഗോവിന്ദന്റെ പേരെടുത്ത് പറയാതെയുള്ള റെഡ് ആര്‍മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.