തൃശ്ശൂര്‍ കളക്‌ട്രേറ്റിലും പാലക്കാട് RDO ഓഫീസിലും ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ഭീഷണി.