പൂസ് ഇറങ്ങുന്നതിനു മുമ്പേ സസ്പെൻഷൻ 😎. തൃശ്ശൂർ മാളയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.