തൃശ്ശൂർ മുക്കാട്ടുകര മര്യാദ മൂലയിൽ കടയിലേക്ക് കാറിടിച്ചു കയറി അപകടം. ഗതാഗതം തടസ്സപ്പെട്ടു.