എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജ് വിദ്യാർഥികളും തമ്മിൽ സംഘർഷം. കഴിഞ്ഞ രാത്രിയിൽ എറണാകുളം ബാർ അസോസിയേഷൻ കുടുംബസംഗമത്തിനിടെയാണ് സംഘർഷം ഉണ്ടായത്.