Breaking News:
ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന; പകുതി വിലയ്ക്ക് ബ്രാൻഡി; 1310 രൂപയുടെ ബ്ലു ഓഷ്യന്‍ 650 രൂപയ്ക്ക്.
കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിനിടെ വിദ്യാർത്ഥിയുടെ പിതാവിനും പരിക്കേറ്റു.. ആക്രമണകാരണം വ്യക്തമല്ല! കൊല്ലം ഉളിയകോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ഗോമസ് (22) എന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്.
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം.
ഭിന്നശേഷിവ്യക്തികൾ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതിനിരക്കിൽ ഇളവ് അനുവദിച്ചുകൊണ്ട് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവിനെ ദാരുണാന്ത്യം.