പൊങ്കാലയിട്ടും പ്രതിഷേധിക്കാം.. ആശാക്കാർ നാളെ പൊങ്കാലയിട്ട് പ്രതിഷേധിക്കും.

പ്രതിഷേധസൂചകമായി സെക്രട്ടേറിയറ്റിന് മുന്നിൽ നൂറ് ആശാ വർക്കർമാർ നാളെ പൊങ്കാലയിടും.