പാചകം ഒരു കലയാണ് മക്കളെ.. എന്നാൽ.. യൂട്യൂബ്  നോക്കി ഭക്ഷണ ക്രമീകരണം നടത്തി; കണ്ണൂരിൽചികിത്സയിലിരിക്കെ വിദ്യാര്‍ത്ഥിനി മരിച്ചു.

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതോടെ തലശ്ശേരി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിദ്യാർത്ഥിയായ കൈതേരികണ്ടി വീട്ടില്‍ എം. ശ്രീനന്ദ (18) ക്ക് ദാരുണാന്ത്യം പാചകം ഒരു കലയാണ് മക്കളെ എന്നാൽ യൂട്യൂബ് നോക്കി സംഭവിച്ചു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് പ്രാഥമിക വിവരം.