നിയമം പൊളിച്ചെഴുതേണ്ടെ?..

പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ മൂന്ന് വർഷത്തേയ്ക്ക് ഡീ ബാർ ചെയ്ത്, പരീക്ഷ എഴുതാൻ പറ്റാത്ത നാട്ടിൽ, പത്താം ക്ലാസുകാരനായ ഒരു വിദ്യാർഥിയെ കൂട്ടം ചേർന്ന് തല്ലിക്കൊന്ന അഞ്ച് കൊലയാളികൾക്ക് പരീക്ഷയെഴുതാൻ കാവലായി അഞ്ഞൂറ് പോലീസുകാർ 😳

വല്ലാത്തൊരു നീതിയും ന്യായവും ⚖️
നിയമം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!