കുംഭത്തിൽ പെയ്താൽ കുപ്പയിലും നെല്ല്.. കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നൂ… തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലേർട്ട്.