Breaking News:
ട്രോളി ബാഗിൽ മൃതദേഹവുമായി 2 സ്ത്രീകൾ പിടിയിൽ. മരുമകളുടെ ശരീരവുമായി അമ്മയും മകളുമാണ് എത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവം കൊൽക്കത്തയിൽ.
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റാഫീസ് ഉപരോധ സമരവേദിയിൽ നിന്നും..👇
വെഞ്ഞാറമൂട് കൂട്ടകൊലപാതകം; ചുറ്റികയുമായി യുവാവിന്റെ കൊലവിളി യാത്ര..😳👇
രണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡ് ശോച്യാവസ്ഥ; യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി.