Breaking News:
യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണറിവ്.
സി.പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യ മുന്നണി സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് NDA സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്.
ആറന്മുള ഉത്രട്ടാതി മന്നം ട്രോഫി ജലോത്സവം എ ഗ്രേഡ് മത്സരത്തിൽ മേലുകര പള്ളിയോടം 🏆ജേതാക്കൾ. രണ്ടാം സ്ഥാനത്ത് അയിരൂർ.
മലമ്പുഴ ഉദ്യാനം അടച്ചിടും ! നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഈ മാസം 11 മുതൽ മലമ്പുഴ ഉദ്യാനം അടച്ചിടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഇറിഗേഷന്‍ അധികൃതർ അറിയിച്ചു.
ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന് 👇