Breaking News:
ക്ലാസിൽ ദിവസവും പത്രം വായിക്കണം, ചർച്ചചെയ്യണം; സ്കൂളുകൾക്ക് സർക്കാർ മാർഗരേഖ ഗ്രേസ് മാർക്ക് നൽകും.
അയിലൂർ കരിങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു.
നെന്മാറയിൽ കനത്ത മഴയിൽ വെള്ളം മുങ്ങിക്കിടന്ന നെൽപ്പാടങ്ങളിലെ കൃഷി നശിച്ചു.
ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.