Breaking News:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .. അങ്ങനെ നമ്മള് ഇതും നേടിയെടുത്തെന്നും പുതിയ യുഗത്തിന്റെ തുടക്കമായെന്നും വിഴിഞ്ഞം കമ്മിഷനിങ് വേദിയില്‍ മുഖ്യമന്ത്രി.
ഡൽഹിയിൽ കനത്ത മഴ; ഡൽഹി എയർപോർട്ടിൽ വിമാനങ്ങൾ വൈകുന്നതായി റിപ്പോർട്ട്.
പാകിസ്താനിൽ ഇന്ത്യൻ ഗാഗങ്ങൾക്ക് നിരോധനം; എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് വിലക്ക്!!
സിനിമ – സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു.
കോഴിക്കോട് തളിമഹാശിവ ക്ഷേത്രത്തിൽ വിവാഹത്തിനിടെ വിപ്ലവമുദ്രാവാക്യങ്ങൾ ഉയർത്തിയ സംഭവം വിവാദമാകുന്നു.