നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം ജോജി തോമസ് https://entemalayalamnews.com/wp-content/uploads/2023/08/VID-20230815-WA0015.mp4 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ കൊടി ഉയർത്തി യർത്തി. ജോസ് പതിയാൻ കൊടിയുയർത്തിയ ചടങ്ങിൽ വികാരി അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.