പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു; കെ വി കുഞ്ഞിരാമൻ അടക്കമുള്ളവർ ഇന്നുതന്നെ ജയിൽ മോചിതരായേക്കും.