മുംബൈ ബോട്ട് അപകടം; 13 മരണം; 101 പേരെ രക്ഷപ്പെടുത്തി. തിരച്ചിൽ തുടരുന്നു.. നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചാണ് അപകടം.