നാട്ടുകാരനായ വ്യക്തി പറയുന്നു: 5 പെൺകുട്ടികൾ മിഠായി വാങ്ങി കഴിച്ചു കൊണ്ടുവരുന്നു. ഉടനെ ലോറി വരുന്നതു കാണുന്നു.. ഒരു കുട്ടി മാത്രം മതിലെടുത്തു ചാടുന്നു..😳 അവൾ രക്ഷപെട്ടു.