മുൻ ADM നവീൻ ബാബുവിന്റെ മരണം; വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നില്ലെന്ന പരാതി.. ശരിയായ വിധത്തിൽ പോസ്റ്റുമോർട്ടം നടന്നില്ല! കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യ.