പരിശോധനയ്ക്കിടയിൽ പ്രതിയുടെ വീട്ടിലെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കൊല്ലത്താണ് സംഭവം നടന്നത്.