മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കും; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനമായ ഉടൻ പ്രഖ്യാപിക്കും.